Gold Saving Scheme
Golden Goal Scheme
പണം മാറട്ടെ... പരിശുദ്ധ സ്വർണ്ണമായി...!
An 11-month Gold Advance Booking Scheme to save towards your next gold purchase.
- 11 Months
- Home Service
- Start with only ₹500
- 50% off on diamond charges
- 16% off on gold charges
How Golden Goal Works
Save
₹500 അല്ലെങ്കിൽ ₹500-ന്റെ ഗുണിതങ്ങൾ അടച്ച് സ്കീമിൽ പങ്കാളിയാകാം.
Build Gold
നിങ്ങൾ അടയ്ക്കുന്ന തുക അന്നത്തെ സ്വർണ്ണവില അനുസരിച്ച് സ്വർണ്ണത്തിന്റെ തൂക്കമായി പാസ്ബുക്കിൽ രേഖപ്പെടുത്തുന്നു.
Redeem
11 മാസത്തെ സ്കീം പൂർത്തിയാക്കി, സമ്പാദിച്ച സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാം.
Why Golden Goal?
Gold Rate Protection
ഓരോ തവണ പണമടയ്ക്കുമ്പോഴും അന്നത്തെ വിപണി നിരക്ക് അനുസരിച്ചാണ് സ്വർണ്ണത്തിന്റെ തൂക്കം കണക്കാക്കുന്നത്.
Home Service
ഇസ്കാൻ ജ്വല്ലേഴ്സ് പ്രതിനിധികൾ വഴി വീടുകളിൽ നിന്ന് തന്നെ പണമടയ്ക്കാനുള്ള സൗകര്യം.
Multiple Payment Options
സ്കീം വ്യവസ്ഥകൾക്ക് വിധേയമായി ₹500 മുതൽ അതിൻ്റെ ഗുണിതങ്ങളായി തവണകൾ അടയ്ക്കാം.
Gold & Diamond Benefits
സ്കീം പൂർത്തിയാക്കുമ്പോൾ 16% വരെയുള്ള സ്വർണ്ണാഭരണങ്ങൾ പണികൂലിയില്ലാതെയും, തിരഞ്ഞെടുക്കപ്പെട്ട ഡയമണ്ട് ആഭരണങ്ങളുടെ പണികൂലിയിൽ 50% ഇളവും സ്വന്തമാക്കാം.
എല്ലാ ആനുകൂല്യങ്ങളും സ്കീമിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.
Important to Know
- സ്കീമിന്റെ കാലാവധി 11 മാസമാണ്.
- സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തവണകൾ കൃത്യമായി അടയ്ക്കേണ്ടതുണ്ട്.
- അടച്ച തുകയും അതിന് ലഭിച്ച സ്വർണ്ണത്തിന്റെ തൂക്കവും പാസ്ബുക്കിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- സ്കീമിൽ അടച്ച തുക പണമായി തിരികെ നൽകുന്നതല്ല.
Terms & Conditions
Tap a section to expand.
ഈ പദ്ധതി 11 മാസക്കാലളവിലേക്കുള്ളതാണ്. ഇതിന്റെ ഏറ്റവും കുറഞ്ഞ ഗഡു തുക ₹500 ആണ്. തുടർന്ന് ₹500-ന്റെ ഗുണിതങ്ങളായി വേണം തുക അടയ്ക്കുവാൻ. ആദ്യ 5 മാസങ്ങളിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ ആനുപാതിക ശരാശരി തുക മാത്രമേ തുടർന്നുള്ള മാസങ്ങളിൽ അടയ്ക്കാൻ സാധിക്കുകയുള്ളൂ.
ഓരോ തവണ പണമടയ്ക്കുമ്പോഴും നിങ്ങൾ അടയ്ക്കുന്ന തുകയ്ക്ക് സമാനമായി, അന്നത്തെ സ്വർണ്ണവില അനുസരിച്ച് ലഭിക്കുന്ന സ്വർണ്ണത്തിന്റെ തൂക്കം നിങ്ങളുടെ പാസ്ബുക്കിൽ കൃത്യമായി രേഖപ്പെടുത്തുന്നതാണ്.
തവണ സംഖ്യ കൃത്യമായി അടച്ച് 11 മാസത്തെ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങൾക്ക് 16% വരെയുള്ള സ്വർണ്ണാഭരണങ്ങൾ പണികൂലി ഇല്ലാതെ സ്വന്തമാക്കാവുന്നതാണ്.
പദ്ധതിയിലെ അംഗങ്ങൾ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ പണികൂലിയിൽ 50% ഇളവ് ലഭിക്കുന്നതാണ്.
തവണകൾ ഇസ്കാൻ ജ്വല്ലറി ഷോറൂമിൽ നേരിട്ടോ, അല്ലെങ്കിൽ എക്സിക്യൂട്ടീവ് മുഖേനയോ അടയ്ക്കാവുന്നതാണ്. അടയ്ക്കുന്ന തുക പാസ്ബുക്കിൽ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുക.
പാസ്ബുക്കിലെ രേഖപ്പെടുത്തലിൽ എന്തെങ്കിലും പിഴവ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഷോറൂം മാനേജറുമായി ബന്ധപ്പെട്ട് തിരുത്തേണ്ടതാണ്. പിന്നീട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
നിയമപ്രകാരമുള്ള എല്ലാ സർക്കാർ നികുതികളും (ജി.എസ്.ടി ഉൾപ്പെടെ) ഈ പദ്ധതിക്ക് ബാധകമാണ്.
പദ്ധതിയുടെ കാലാവധി പൂർത്തിയാകുമ്പോൾ, പദ്ധതി രേഖകളും സ്വന്തം തിരിച്ചറിയൽ കാർഡുമായി അംഗം നേരിട്ടെത്തി സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റേണ്ടതാണ്.
ഇസ്കാൻ ജ്വല്ലേഴ്സ് മാനേജ്മെന്റിന്റെ അറിവോട് കൂടിയല്ലാതെ പദ്ധതി മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. അംഗങ്ങൾക്ക് അവരുടെ നോമിനിയെ നിശ്ചയിക്കാവുന്നതാണ്.
എല്ലാ മാസവും തവണകൾ കൃത്യമായി അടയ്ക്കാത്തവർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.
സ്കീമിൽ അടച്ച തുക യാതൊരു കാരണവശാലും പണമായി തിരികെ നൽകുന്നതല്ല.
ഈ പദ്ധതിയിലെ അംഗങ്ങൾക്ക് മറ്റ് പർച്ചേസുകളിൽ ആകർഷകമായ അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇസ്കാൻ ജ്വല്ലേഴ്സ് മാനേജ്മെന്റിന്റെ തീരുമാനം അന്തിമമായിരിക്കും.
Start your Golden Goal today
Save monthly. Plan your next jewellery purchase with Iskan Jewellers.